400 Bihar trainee cops run riot, try to lynch senior<br />ബിഹാര്‍ പോലീസില്‍ കലാപം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രൈനി കോണ്‍സ്റ്റബിള്‍മാരാണ് സമരം നടത്തിയത്. വനിതാ കോണ്‍സ്റ്റബിള്‍മാരാണ് കലാപത്തിന് മുന്നില്‍ നിന്നത്. പ്രതിഷേധ സമരം കലാപമായി മാറുകയായിരുന്നു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഇവര്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.